¡Sorpréndeme!

IPLല്‍ നിന്നും വിട്ടുനില്‍ക്കാനിടയുള്ള കളിക്കാര്‍ | Oneindia Malayalam

2018-12-04 191 Dailymotion

players who could skip next season to prepare for the World Cup, thus harming their team's chances
പല പ്രമുഖ താരങ്ങളും ലോകകപ്പ് മുന്നില്‍ കണ്ട് ഐപിഎല്ലില്‍ പിന്‍മാറിയേക്കുമെന്നാണ് സൂചനകള്‍, അങ്ങനെ സംഭവിച്ചാല്‍ അത് അവരുടെ ഫ്രാഞ്ചൈസികള്‍ക്കു കനത്ത ആഘാതമായി മാറുകയും ചെയ്യും. ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാനിടയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം